കുത്തനൂർ: തോട്ടിങ്കൽ വീട്ടിൽ കുപ്പേലൻ (84) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: അശോകൻ, സുരേഷ്, ശകുന്തള, പ്രസന്ന, സിന്ധു. മരുമക്കൾ: മഞ്ജുഷ, പ്രസീത, നാരായണൻ, ശിവദാസൻ, ദാസൻ. സഹോദരങ്ങൾ: വാസു, ബാലൻ, വെള്ളക്കുട്ടി.