കൊരട്ടി: കാടുകുറ്റി പഞ്ചായത്ത് മുൻ അംഗം കുലയിടം മഞ്ഞളി മറ്റത്തിൽ കുഞ്ഞുവറീതിന്റെ ഭാര്യ മറിയം (90) നിര്യാതയായി. മക്കൾ: പരേതയായ സിസ്റ്റർ റോസന്ന മഞ്ഞളി (അഡോറേഷൻ കോൺവെന്റ്), സിസ്റ്റർ സോണിയ മഞ്ഞളി (സെന്റ് ആൻസ് കോൺവെന്റ്), ജോയ് (റിട്ട. ഷിപ്പിയാർഡ്), മോളി, പരേതയായ അല്ലി, മേഴ്സി (യു.എസ്.എ), ലിറ്റി, ലിംസി, ലിജ. മരുമക്കൾ: സജി, പരേതനായ സെബാസ്റ്റ്യൻ (റിട്ട. പൊലീസ്), ജോൺസൺ (യു.എ.ഇ), തോമസ് (യു.എ.ഇ), ലിയേഴ്സൺ (മർച്ചന്റ് നേവി). സംസ്കാരം ചൊവ്വാഴ്ച 3.45ന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.