വാടാനപ്പള്ളി: ചിലങ്ക ബീച്ച് ആറുകെട്ടി വിജയൻ (88) നിര്യാതനായി. പരേതനായ കൃഷ്ണന്റെ മകനാണ്. ഭാര്യ: സരോജിനി. മക്കൾ: ഷൈല, ഷീല, ഷാജി. മരുമക്കൾ: ശിവാനന്ദൻ, ലോഹിതാക്ഷൻ, സിനിത.