മാള: വലിയപറമ്പ് തേമാലിപറമ്പിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ഭീമക്കുട്ടി (85) നിര്യാതയായി. മക്കൾ: ഇസ്മാഈൽ (കെ.എസ്.ആർ.ടി.സി), ജമാൽ, റഷീദ്, സഗീർ, നസീർ (കെ.എസ്.എ), ഫസീല. മരുമക്കൾ: ബുശ്റ (അധ്യാപിക), റംല, താഹിറ, നസീമ, സീനത്ത്, അസീസ് (ഖത്തർ).