തളിക്കുളം: പുനരധിവാസ കോളനിയിൽ കൊച്ചത്ത് രാജൻ (73) നിര്യാതനായി. ഭാര്യ: തങ്കമണി. മകൻ: അരുൺദാസ്. മരുമകൾ: സരിത.