എരുമപ്പെട്ടി: നെല്ലുവായ് കാരപറമ്പിൽ വീട്ടിൽ പരേതനായ രാശയുടെ ഭാര്യ ശാരദ (77) നിര്യാതയായി. മക്കൾ: പ്രേംകുമാർ, സതീഷ്കുമാർ, പ്രമീള, സതീത, കൃഷ്ണപ്രിയ, സന്ധ്യ, രമ്യ, പരേതയായ സ്വപ്ന. മരുമക്കൾ: പ്രമീള, റീജ, സുബ്രഹ്മണ്യൻ, ഹരിദാസൻ, സെന്തിൽ കുമാർ, പ്രകാശൻ, മോഹനൻ.