മാള: വലിയപറമ്പ് തോപ്പിൽ നിയാസിന്റെ (ഫ്ലൈവിൽസ് ആക്സസറീസ്) ഭാര്യ മുനീറ (43) നിര്യാതയായി. മക്കൾ: മുഹമ്മദ് നാദിർ, മുഹമ്മദ് നാസിൽ.