ശാസ്താംകോട്ട: ആഞ്ഞിലിമൂട് തുണ്ടിൽ ലേക്ക് വ്യൂവിൽ ജോസ് ആൻഡ്രൂസ്(53) ഗൾഫിൽ നിര്യാതനായി. ഭാര്യ: ജനിറ്റ പൂർണ്ണിമ മാത്യു. മക്കൾ: ശ്വേത മരിയ ജോസ്, മാത്യു ജോസ്. സംസ്കാരം പിന്നീട്