പരവൂർ: നെടുങ്ങോലം പാറയിൽക്കാവ് രാജവില്ലയിൽ എൻ. വിശ്വരാജൻ (83, റിട്ട. പി.ഡബ്ല്യു.ഡി എൻജിനിയർ, ആൻഡമാൻ) നിര്യാതനായി. ഭാര്യ: പാർഷതി. മക്കൾ: സുധീർ, സുബിത. മരുമകൾ: ഡോ. എം. ബിന്ദു. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.