കുറ്റിവട്ടം: വടക്കുംതല ഊപ്പത്തിൽ വീട്ടിൽ യൂസഫ്കുഞ്ഞ് (72) നിര്യാതനായി. ഭാര്യ: ഖബർബാൻ. മക്കൾ: ഷംന, ഷർമീന (സി.എച്ച്.സി. ചവറ), ഷബാന (അനസ്തീഷ്യ ടെക്നിഷ്യൻ, എയിംസ്, ഛത്തീസ്ഗഡ്). മരുമക്കൾ: ഷിഹാബ്, ഷമീർ, അഫ്സൽ (അസി. നഴ്സിങ് സൂപ്രണ്ട്, എയിംസ്, ഛത്തീസ്ഗഡ്).