കടയ്ക്കൽ: മടത്തറ വള്ളുത്തോട്ടത്തിൽ ഭാസ്കരൻ (96) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: രാജൻ, ലത, സുരേഷ്, മല്ലിക. മരുമക്കൾ: ലിസ, സുമാൻസൻ, ബോബി, ചന്ദ്രബാബു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.