ചവറ സൗത്ത്: വടക്കുംഭാഗം വലിയപ്ലാക്കാട്ട് കനകവിലാസത്തിൽ ശിവദാസൻപിള്ള (78) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ: കൃഷ്ണകുമാർ, കൃഷ്ണ, കൃഷ്ണലാൽ. മരുമക്കൾ: ലേഖ, അജയകുമാർ, ജിജികുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.