ആലത്തൂർ: കാവശ്ശേരി ശാസ്താ നഗറിൽ താമസിക്കുന്ന മൂപ്പ്പറമ്പ് കാരക്കാട്ട് കളം കൊണ്ടത്ത് വീട്ടിൽ കെ. കൊച്ചുമാധവൻ നായർ (മാണിക്യൻ നായർ - 84) നിര്യാതനായി. ഭാര്യ: പരേതയായ സത്യഭാമ അമ്മ. മക്കൾ: മൃദുല, ദിലീപ്കുമാർ, ലേഖ. മരുമക്കൾ: വിലേഷ് കുമാർ, സുജാത, ദിനേഷ് മേനോൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.