ഒറ്റപ്പാലം: കോയമംഗലത്ത് വടക്കേപ്പാട്ട് (പഴേടത്ത്) പരേതനായ പൂതഞ്ചീരി ഗോവിന്ദൻ നായരുടെ മകൻ ചന്ദ്രൻ നായർ (80) അമ്പലപ്പാറയിലെ ശ്രീലകം വീട്ടിൽ നിര്യാതനായി. ഭാര്യ: പഴേടത്ത് മാധവിക്കുട്ടി അമ്മ. മക്കൾ: മിനി, കൃഷ്ണവേണി (പ്രധാനാധ്യാപിക, കണ്ണമംഗലം എ.എൽ.പി സ്കൂൾ). മരുമക്കൾ: പ്രസാദ് (അധ്യാപകൻ, അടക്കാപുത്തൂർ ശബരി എച്ച്.എസ് സ്കൂൾ ), പരേതനായ ജയരാമൻ.