നെടുമ്പന: പുലിയില കുഴിയത്ത് വീട്ടിൽ ജെ. തുളസീധരൻ പിള്ള (60 - സി.പി.ഐ നെടുമ്പന മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി, നെടുമ്പന ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: രാധാകുമാരി. മക്കൾ: തരുൺ കുമാർ, തനീഷ് കുമാർ. മരുമകൾ: രേഷ്മ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.