പരവൂർ: നെടുങ്ങോലം തൊടിയിൽ പുത്തൻവീട്ടിൽ മുരളീധരൻപിള്ള (82) നിര്യാതനായി. ഭാര്യ: പൊന്നമ്മയമ്മ. മക്കൾ: ജലകുമാരി, ജയകുമാർ, ജയകുമാരി. മരുമക്കൾ: മണികണ്ഠൻനായർ, ഉദയകുമാർ, മിനി. സഞ്ചയനം ശനിയാഴ്ച രാവിലെ 7.30ന്.