പത്തിരിപ്പാല: കിണാശ്ശേരി പതിയിൽ പരേതനായ കേശവനുണ്ണി മേനോന്റെ ഭാര്യ കല്ലൂർ കാലടി വീട്ടിൽ പാറുക്കുട്ടി അമ്മ (86) നിര്യാതയായി. മക്കൾ: ശിവാനന്ദൻ (എൻ.എസ്.എസ് താലൂക്ക് യൂനിയൻ അംഗം), മധുസൂദനൻ (എ.വി.പി കോവൈ). അംബിക. മരുമക്കൾ: ജനാർദനൻ (എഫ്.സി. ഐ), ഓമന, ജ്യോതി.