ആലത്തൂർ: ചിറ്റിലഞ്ചേരി ഗോമതി മുകുളയിൽ വീട്ടിൽ ആന്റണി (86) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജോണി, മിനി, ബിന്ദു, ബീന, പരേതനായ ജോസ്. മരുമക്കൾ: മിനി, വർഗീസ്, എജുമോൻ, ജോസ്.