അകത്തേത്തറ: റെയിൽവേ കോളനി ആതിര നഗറിലെ ശാസ്ത്കൃപ വീട്ടിൽ സരോജിനി അമ്മ (86) നിര്യാതയായി. മക്കൾ: രാജലക്ഷ്മി, രാഗവേന്ദ്രൻ, കിഷോർ കുമാർ.
മരുമകൻ: നാരായണൻ നായർ (റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ) . സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.