പത്തിരിപ്പാല: അരത്തൊടി വീട്ടിൽ എ.എസ്. മുഹമ്മദിന്റെ മകൻ അബ്ദുന്നാസർ (നാച്ചു -58) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ഫവാസ്, ജസീല. മരുമകൻ: ബഷീർ.