കുനിശ്ശേരി: മഞ്ഞളൂർ പരിചാരം കാർത്തിക നിവാസിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ കാർത്യായനി അമ്മ (88) നിര്യാതയായി. മക്കൾ: യശോദാദേവി, ചന്ദ്രിക, ശോഭന, പരേതനായ ഗോപാലകൃഷ്ണൻ. മരുമക്കൾ: ദീപപ്രകാശിനി, ഗോപാലൻകുട്ടി, പ്രഭലചന്ദ്രൻ.