കിഴക്കഞ്ചേരി: മൂലങ്കോട് കാരപ്പാടം അരവിന്ദാലയം വീട്ടിൽ കമലാക്ഷി (83) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ളപ്പൻ. മക്കൾ: അരവിന്ദാക്ഷൻ, ലളിത, ഗിരിജ, സുധാകല. മരുമക്കൾ: ഉണ്ണികൃഷ്ണൻ, പുഷ്പൻ, പ്രിയദർശിനി, പരേതനായ രവീന്ദ്രൻ.