പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം വണ്ടിവഴിക്കൽ കോഴിച്ചുണ്ടവീട്ടിൽ വാസുദേവൻ (66) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അജീഷ്കുമാർ, ദിവ്യ. മരുമക്കൾ: ജയപ്രകാശൻ, രമ്യ.