പാലക്കാട്: ചന്ദ്ര നഗർ എം.എ.എസ്. അഹ്മദ് ഹാജി (96) നിര്യാതനായി. കൽമണ്ഡപം പെട്രോൾ പമ്പ് ഉടമയും പ്രമുഖ അരി വ്യാപാരിയുമായിരുന്നു. ഭാര്യ: പരേതയായ ശരീഫ ബീവി. മക്കൾ: നൂർജഹാൻ, മുംതാസ്, ഷാഹുൽ ഹമീദ്, ജാഫർ നിസ, കാജാ ഹുസൈൻ. മരുമക്കൾ: ഫഖ്റുദ്ദീൻ, ശരീഫ്, സംറുത്ത്, സുൽഫിക്കർ, ഷാജിത. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് മുക്രംകാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.