ആനക്കര: മണ്ണിയംപെരുമ്പലം മാട്ടുമ്മല്‍പറമ്പില്‍ ജാനകി (75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്. മക്കള്‍: സുഗന്ധി, സുരേഷ്, സുജാത, സുധീഷ്, ലീന. മരുമക്കള്‍: പ്രസീത, ദാസന്, ഷീജ, മോഹന്‍ദാസ്, പരേതനായ ഭാസ്കരന്.