ചാലക്കുടി: ഇന്ത്യൻ ഓയിൽ കോർപറേഷൻ മുൻ ജീവനക്കാരൻ പോട്ട പടിഞ്ഞാറേക്കാരൻ പൗലോസ് (85) നിര്യാതനായി. ഭാര്യ: പരേതയായ ഫിലോമിന. മക്കൾ: ജോസ്, റോബർട്ട്, ആൽബർട്ട്. മരുമക്കൾ: ജിമ്മി, സുജ, ജിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പോട്ട ചെറുപുഷ്പ പള്ളി സെമിത്തേരിയിൽ.