ആയൂർ: കുളഞ്ഞിയിൽ മൂഴിയിൽ വീട്ടിൽ എൻ. രാജേന്ദൻ (66) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: രാജേഷ്, രജിത രാജ്, രമ്യരാജ്. മരുമക്കൾ: ശ്രീതു, ബിനീഷ്, ബിനു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.