എഴുകോൺ: ചീരൻകാവ് ശാസ്ത്രിനഗർ ചന്ദ്രഭവനിൽ പരേതനായ രാജേന്ദ്രന്റെ ഭാര്യ സുഭാഷിണി (67) നിര്യാതയായി. മകൾ: ശ്യാംരാജ്, ഷൈനി. മരുമക്കൾ: അമ്മു, ജോബിൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.