കരുനാഗപ്പള്ളി: തഴവ കടത്തൂർ മണ്ണാന്റെ തറയിൽ രഘു (51) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: അഖിൽ രഘു, അനുശ്രീ രഘു. മരുമകൻ: ലൈജു സി. ബോസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.