ആലത്തൂർ: പുതിയങ്കം ചെറുതറയിൽ രാധാകൃഷ്ണൻ (70) നിര്യാതനായി. സ്വാതി ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: രാജലക്ഷ്മി, മക്കൾ: രാജു മോൻ (ഷാർജ), രാഹുൽ (ഖത്തർ). മരുമക്കൾ: ആതിര, മഞ്ജു. സഹോദരങ്ങൾ: ലത, പരേതനായ വിജയൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് എരിമയൂർ വാതക ശ്മശാനത്തിൽ.