ആലത്തൂർ: വാനൂർ തെക്കുംപുറം വീട്ടിൽ പരേതനായ കൃഷണന്റെ മകൻ ശിവരാമൻ (69) നിര്യാതനായി. ഭാര്യ: ചെമ്പകവല്ലി (റിട്ട. കോടതി ജീവനക്കാരി). മക്കൾ: ദീപക്ക്, ദിലീപ്. മരുമക്കൾ: പ്രബിത, ഭാവന. സഹോദരങ്ങൾ: കെ. ഗോപാലകൃഷ്ണൻ (പത്ര ഏജന്റ്), കെ. ശ്രീനിവാസൻ (റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ), വിമല.