മുടപ്പല്ലൂർ: മാത്തൂർ ചേരിങ്കൽപറമ്പ് എം. കൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: വിശാലു. മക്കൾ: ചന്ദ്രൻ, മണികണ്ഠൻ, സന്തോഷ്, ശിവദാസൻ, ബിന്ദു, സിന്ധു. മരുമക്കൾ: ജയലക്ഷ്മി, പ്രിയ, മല്ലിക, ആതിര, ഉണ്ണികൃഷ്ണൻ, ജയപ്രകാശ്.