കുന്നത്തങ്ങാടി: കുന്നംകുടത്ത് പരേതനായ അന്തോണിയുടെ ഭാര്യ കൊച്ചുത്രേസ്യ (97) നിര്യാതയായി. മക്കൾ: പരേതയായ എലിസബത്ത്, ലൂസി, അൽഫോൻസ, സെബാസ്റ്റ്യൻ, ഡേവീസ്. മരുമക്കൾ: മാത്യു, പോൾ, പരേതനായ ജോസ്, ഓമന, ലത.