പഴുവിൽ: കോലോത്തുംകടവ് കുണ്ടുകുളങ്ങര പരേതനായ മുഹമ്മദിന്റെ മകൻ അബ്ദുൾ സത്താർ (57) നിര്യാതനായി. ഭാര്യ: സെക്കീന. മക്കൾ: സഫന, സജിന. മരുമക്കൾ: ഫൈസൽ, ഷെമീർ.