പുത്തൻച്ചിറ: കണ്ണികുളങ്ങര തെക്കത്ത്പറമ്പിൽ ബീരാൻ കുഞ്ഞിയുടെ ഭാര്യ ഹവ്വക്കുട്ടി (62) നിര്യാതയായി. മക്കൾ: നിസാർ, സൈഫുദ്ദീൻ, അബ്ദുൽസലാം, റഹിയാനത്ത്. മരുമക്കൾ: ഹൈറുന്നിസ, ശബാന, റസാഖ്.