കിഴുത്താണി: ചാട്ടുപറമ്പിൽ രവി (62) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: അർജുൻ, കൃഷ്ണപ്രിയ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.