ചെറുതുരുത്തി: അത്തിക്കപറമ്പിൽ പുളിക്കൽ വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ നഫീസ (65) നിര്യതയായി. മക്കൾ: അബ്ദുൽ ലത്തീഫ്, ഷെരീഫ്, ഷാഹിന, റഷീദ, സുലൈഖ, ഉമ്മുസൽമ. മരുമക്കൾ: നസീഹ, ഹസ്നി, നാസർ, ഉമ്മർ, ജാഫർ, പരേതനായ ഹംസ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 7.30ന് വെട്ടിക്കാട്ടിരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ