കൊടുങ്ങലൂർ: ശ്രീനാരായണപുരം പൂവത്തുംകടവിൽ ശിവദാസൻ (79) നിര്യാതനായി. ഭാര്യ: സുശീല, മക്കൾ: ബീന, സുധീർ, ജ്യോതിബാസ്. മരുമക്കൾ: സജീവൻ, സവിത, സുബിന.