കൊല്ലം: കടപ്പാക്കട പാരിപ്പള്ളില്‍ വീട്ടില്‍ പൊന്നപ്പന്റെയും സുലോചനയുടെയും മകന് സതീഷ്കുമാര്‍ (62) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കള്‍: സ്വപ്ന, സ്വരൂപ്. മരുമക്കള്‍: അരവിന്ദ്, അഞ്ജു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന്.