ഓച്ചിറ: ക്ലാപ്പന വരവിള കണ്ടത്തി തറയിൽ സതീശ് കുമാറിന്റെ മകൻ ചിന്തു എസ്. കുമാർ (41) നിര്യാതനായി. മാതാവ്: പരേതയായ മായാദേവി. സഹോദരൻ: അഡ്വ. അനന്തു എസ്. കുമാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന്.