കൊല്ലം: കൊല്ലം എസ്.എൻ കോളജ് മുൻ പ്രിൻസിപ്പൽ പരവൂർ അനന്തസദനത്തിൽ എ.ജി. ജയശ്രീ (74) ഡൽഹിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ എസ്. ഹരികൃഷ്ണൻ (പി.ആർ.ഡി മുൻ ഡെപ്യൂട്ടി ഡയറക്ടർ). മക്കൾ: ചാമി ഹരികൃഷ്ണൻ (ദ ഇക്കണോമിക് ടൈംസ്), അനന്ത് ഹരികൃഷ്ണൻ (മക്വാറി ഗ്രൂപ്, സിഡ്നി). മരുമകൾ: മാളു അനന്ത് (എൻ.എസ് ഡബ്ല്യു ഹെൽത്ത്, സിഡ്നി).