പുത്തൻപീടിക: അകായ് കോളനിയിൽ പുളിക്കൻ ബാലന്റെ ഭാര്യ സുനിത (35) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.