വടക്കേക്കാട്: കല്ലൂർ ഐ.സി.എ റോഡ് കോളങ്ങാട്ടിൽ കെ.സി. ചേന്ദൻ (ചേന്ദമ്മാഷ് -82) നിര്യാതനായി. വടക്കേക്കാട് പഞ്ചായത്ത് മുൻ അംഗംവും സി.പി.എം പാർട്ടി അംഗവും മുതിർന്ന പ്രാദേശിക നേതാവുമാണ്. ഭാര്യ: കൗസല്യ. മക്കൾ: ബൈജു, ബിജു. മരുമക്കൾ: രമ്യ, മനീഷ. സംസ്കാരം വെള്ളിയാഴ്ച 11ന് കോട്ടപ്പടി വാതക ശ്മശാനത്തിൽ.