തൃശൂർ: കാനാട്ടുക്കര മൂക്കോനി വീട്ടിൽ വിജയൻ (85) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: മോഹൻ ദാസ് (റെയിൽവേ), ജയശ്രീ, മായ. മരുമകൻ: രഘുനാഥ്. സംസ്കാരം വെള്ളിയാഴ്ച 12ന് പാറമേക്കാവ് ശാന്തിഘട്ടിൽ.