പെരിങ്ങാവ്: ചേറൂർ റോഡ് എനാർക്ക് ഗാർഡൻസിൽ ‘ശങ്കരാഭരണ’ത്തിൽ താമസം എലവത്തൂർ കണ്ണംകുമരത്ത് നളിനി എസ്. മേനോൻ (80) നിര്യാതയായി. കേരള സാഹിത്യ അക്കാദമി മുൻ ഉദ്യോഗസ്ഥയായിരുന്നു. ഭർത്താവ്: കുന്നത്ത് പറങ്ങോടത്ത് പരേതനായ ശങ്കർജി (കേരള സാഹിത്യ അക്കാദമി മുൻ ഉദ്യോഗസ്ഥൻ). മക്കൾ: സുമോദിത, ഡോ. അജിത എസ്. മേനോൻ. മരുമക്കൾ: വിദ്യാസാഗർ, സുരേഷ് മേനോൻ.