മതിലകം: പുതിയകാവ് കിഴക്കുവശം അൽനൂർ പള്ളിയുടെ അടുത്ത് താമസിക്കുന്ന തൊടുപ്പുള്ളി സിദ്ദീഖ് (75) നിര്യാതനായി. ഭാര്യ: ഷംസാദ്. മക്കൾ: ആഷിഖ്, അനീഷ്, റസീന. മരുമക്കൾ: ഷഫ്ന, ഷിഫ്നി, ഷഹനാഫ്.