എരുമപ്പെട്ടി: കടങ്ങോട് കിഴക്കുമുറി പഴയ ക്രിസ്ത്യൻ പള്ളിക്ക് സമീപം നന്ദനം വീട്ടിൽ പരേതനായ കണ്ണന്റെ മകൾ ശ്യാമള (72) നിര്യാതയായി. മാതാവ്: പരേതയായ നാരായണി. സഹോദരൻ: ദേവരാജ്.