ചാലക്കുടി: നോർത്ത് ചാലക്കുടി നെടുംങ്കല്ലേൽ തോമസിന്റെ ഭാര്യ ബേബി (60) നിര്യാതയായി. മക്കൾ: ടോബി, ടീനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് നോർത്ത് ചാലക്കുടി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.