ഒല്ലൂര്‍: പെരുവാംകുളങ്ങര വെണ്ണാട്ടുപ്പറമ്പില് ജോര്‍ജിന്റെ ഭാര്യ ആനി (63) നിര്യാതയായി. മക്കള്‍: മരിയ, ജോജു, ആലീസ്. മരുമക്കള്‍: ജെയ്സന്, പ്രിന്‍സി, സ്റ്റാന്‍ലി.