പട്ടിക്കാട്: കരിപ്പക്കുന്ന് ഇടപ്പാറ പരേതനായ ഐസകിന്റെ ഭാര്യ മറിയാമ്മ (90) നിര്യാതയായി. മക്കൾ: ജോർജ്, ലില്ലി, സിസിലി, ഗ്രേസി, മേഴ്സി, ജോയി, സാം. മരുമക്കൾ: ലീലാമ്മ, വർഗീസ്, മാത്യു, പാസ്റ്റർ ജോസ്, ജോളി, ദീപ, ബിൻസി. സംസ്കാരം വെള്ളിയാഴ്ച ഒമ്പതിന് കരിപ്പക്കുന്ന് ടി.പി.എം സെമിത്തേരിയിൽ.